രാജ്യാന്തരം

നി​ബ​ന്ധ​ന​ക​ളോ​ടെ പ​ള്ളി​ക​ൾ തുറക്കാൻ തീരുമാനം; സൗദിയിൽ ഘ​ട്ടം ഘ​ട്ട​മാ​യി ക​ർ​ഫ്യു ഇളവുകൾ 

സമകാലിക മലയാളം ഡെസ്ക്

റി​യാ​ദ്: കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​യു​ന്ന സാഹചര്യത്തിൽ ഘ​ട്ടം ഘ​ട്ട​മാ​യി ക​ർ​ഫ്യു വ്യ​വ​സ്ഥ​ക​ളിൽ ഇളവുവരുത്താൻ സൗ​ദി അ​റേ​ബ്യ. ക​ടു​ത്ത നി​ബ​ന്ധ​ന​ക​ളോ​ടെ പ​ള്ളി​ക​ൾ ആ​രാ​ധ​ന​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കാ​നാ​ണു തീ​രു​മാ​നം. ഞാ​യ​റാ​ഴ്ച മു​ത​ൽ ‌പൊതുമേഖലയിലെ ജീവനക്കാര്‍ ജോലിയില്‍ തിരിച്ചെത്തണമെന്ന് നിര്‍ദേശവുമുണ്ട്.

ഇന്ന് 1644 പേ​ർ​ക്കാ​ണ് സൗദിയിൽ കോവിഡ് സ്ഥി​രീ​ക​രി​ച്ച​ത്. റി​യാ​ദ് 611, ജി​ദ്ദ 360, മ​ക്ക 148, ദ​മാം 101, ഹൊ​ഫൂ​ഫ് 91, മ​ദീ​ന 50, ഖോ​ബാ​ർ 46, ദ​ഹ്റാ​ൻ 25, താ​യി​ഫ് 22, ഹാ​യി​ൽ 20, അ​ൽ മ​ബ്രാ​സ് 17, ജു​ബൈ​ൽ 17, ത​ബൂ​ക് 16, ഖു​ലൈ​സ് 15, ഖ​തീ​ഫ് 13, അ​ബ്ഖൈ​ഖ് 13, ന​ജ്റാ​ൻ 5, ബു​റൈ​ദ 4 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ രോ​ഗി​ക​ൾ. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 16 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണം 441 ആ​യി. ഇ​വി​ടെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​കെ എ​ണ്ണം 80185 ആ​യി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി