രാജ്യാന്തരം

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം മുറിച്ച് താലിബാന്‍; കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തിവെച്ചു

സമകാലിക മലയാളം ഡെസ്ക്


കാ​ബൂ​ൾ: അഫ്​ഗാനിസ്ഥാനിൽ​ താ​ലി​ബാ​ൻ ഭ​ര​ണം പി​ടി​ച്ചെ​ടുത്തതിന് പിന്നാലെ ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര​ ബ​ന്ധം നി​ർ​ത്തി. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യും ഇ​റ​ക്കു​മ​തി​യു​മാ​ണ് നി​ർ​ത്തി​വെച്ചിരിക്കുന്നത്. 

ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ എ​ക്സ്പോ​ർ​ട്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഇക്കാര്യം സ്ഥിരീകരിച്ചു. അ​ഫ്ഗാ​നു​മാ​യി നീ​ണ്ട​കാ​ല വ്യാ​പാ​ര ബ​ന്ധം നിലനിർത്തിയിരുന്ന രാ​ജ്യ​മാ​യി​രു​ന്നു ഇ​ന്ത്യ. 3305 ലക്ഷം ഡോളറിന്റെ വ്യാപാരമാണ് അഫ്ഗാനുമായി ഇന്ത്യ നടത്തുന്നത്. 

അ​തേ​സ​മ​യം, അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന 400 ഇ​ന്ത്യ​ക്കാ​രെ കൂ​ടി ഒ​ഴി​പ്പി​ക്കാ​നു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യെ​യാ​ണ് ഇ​ന്ത്യ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍