രാജ്യാന്തരം

ആറടി പൊക്കം വേണം, ഉയരം കൂട്ടാന്‍ ശസ്ത്രക്രിയ ചെയ്ത് യുവാവ്; മുടക്കിയത് അരക്കോടിയിലേറെ 

സമകാലിക മലയാളം ഡെസ്ക്

യരം കൂട്ടാനായി 55 ലക്ഷം രൂപയോളം മുടക്കി സര്‍ജറി ചെയ്തിരിക്കുകയാണ് അമേരിക്കയില്‍ ഒരു യുവാവ്. 28കാരനായ അല്‍ഫോണ്‍സോ ഫ്‌ളോര്‍സ് ആണ് കോസ്മറ്റിക് സര്‍ജറിയിലൂടെ ഉയരം കൂട്ടിയത്. അഞ്ച് അടി പതിനൊന്ന് ഇഞ്ചില്‍ നിന്ന് ആറടി ഒരിഞ്ചായാണ് യുവാവിന്റെ പൊക്കം കൂടിയത്. 

ആറ് അടിയേക്കാള്‍ പൊക്കം വേണമെന്ന ആഗ്രഹമാണ് കാല് നീട്ടല്‍ ശസ്ത്രക്രിയയെന്ന ആശയത്തിലേക്കെത്തിയത്. ലാസ് വെഗാസിലെ ഓര്‍ത്തോ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ സര്‍ജന്‍ ഡോ കെവിനാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് വ്യത്യാസം പുറത്തുവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍