രാജ്യാന്തരം

340 താലിബാന്‍കാരെ വധിച്ചു; നാല്‍പ്പതുപേരെ തടവിലാക്കി, അമേരിക്കന്‍ ടാങ്കുകള്‍ പിടിച്ചെടുത്തു: പോരാട്ടം കടുപ്പിച്ച് നോര്‍ത്തേണ്‍ അലയന്‍സ്

സമകാലിക മലയാളം ഡെസ്ക്


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് എതിരായ പോരാട്ടം കടുപ്പിച്ച് നോര്‍ത്തേണ്‍ അലയന്‍സ്. ഖവാക്കില്‍ നടന്ന ഏറ്റുമുട്ടലില്‍ 340 താലിബാന്‍കാരെ വധിച്ചതായി നോര്‍ത്തേണ്‍ അലയന്‍സ് അവകാശപ്പെട്ടു. നാല്‍പ്പത് പേരെ തങ്ങള്‍ തടവിലാക്കിയിട്ടുണ്ടെന്നും നോര്‍ത്തേണ്‍ അലയന്‍സ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പറഞ്ഞു. 

താലിബാന്റെ പക്കല്‍നിന്ന് നിരവധി അമേരിക്കന്‍ നിര്‍മ്മിത വാഹനങ്ങളും ആയുധങ്ങളും പ്രതിരോധ സേന പിടിച്ചെടുത്തിട്ടുണ്ടെന്നും നോര്‍ത്തേണ്‍ അലയന്‍സ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി