രാജ്യാന്തരം

കാലിഫോര്‍ണിയയില്‍ വെടിവെപ്പ്: ആറു മരണം, ഒന്‍പതുപേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: അമേരിക്കയിലെ കലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ വെടിവെപ്പ്. ആറു മരണം. ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെയാണ് അക്രമം നടന്നത്.  വെടിവെപ്പിന് പിന്നില്‍ ആരാണെന്നത് ഇനിയും വ്യക്തമല്ല. വെടിവെപ്പ് നടന്ന പ്രദേശത്തു ആളുകള്‍ ഒത്തുകൂടരുതെന്ന് പൊലീസ് ട്വിറ്ററില്‍ അഭ്യര്‍ഥിച്ചു. 

'അവിടെ കണ്ട കാഴ്ച വളരെ ഹൃദയഭേദകമായിരുന്നു. ശരീരം നിറയെ ചോരയില്‍ കുളിച്ച നിലയില്‍ വെടിയേറ്റവര്‍ കിടന്നു. അവര്‍ ജീവന് വേണ്ടി പിടയുന്നുണ്ടായിരുന്നു. കുട്ടികളെ തിരയുന്ന അമ്മമാരെ കണ്ടത് എന്നെ നൊമ്പരപ്പെടുത്തി.'- സാമൂഹ്യപ്രവര്‍ത്തക ബാരി അകീസ്  പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി