രാജ്യാന്തരം

മുൻ മിസ് യു എസ് എ ചെസ്‌ലി ക്രിസ്റ്റ് 60 നില ഫ്ലാറ്റിൽ നിന്നു ചാടിമരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: മുൻ മിസ് യു എസ് എ ചെസ്‌ലി ക്രിസ്റ്റ് (30) കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ചെസ്‌ലി താമസിക്കുന്ന 60 നിലയുള്ള ഫ്ലാറ്റിൽ നിന്ന് താഴേക്കു ചാടിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

‘‘ഈ ദിനം ശാന്തിയും സമാധാനവും തരട്ടെ’’ എന്ന അടിക്കുറിപ്പോടെ മരിക്കുന്നതിന് മുമ്പായി അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു.

ഫാഷൻ ബ്ലോഗർ, അഭിഭാഷക, ടിവി അവതാരക എന്നീ നിലകളിൽ പ്രശസ്തയാണ് ചെസ്‌ലി. 2019ൽ ആണ്  മിസ് യു എസ് എ പട്ടം ചൂടിയത്. 27 വയസ്സായിരുന്നു അന്ന് പ്രായം. ചെയ്യാത്ത കുറ്റത്തിന് തടവിൽ കഴിയേണ്ടിവന്നവരുടെ ശിക്ഷാകാലാവധി കുറയ്ക്കാൻ ചെസ്‌ലി സൗജന്യമായി നിയമസഹായം നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ