രാജ്യാന്തരം

വര്‍ണ്ണങ്ങള്‍ വാരിവിതറിയ പുതപ്പ് പോലെ; 'നൃത്തം' ചെയ്യുന്ന നീരാളി, അപൂര്‍വ്വ ദൃശ്യം

സമകാലിക മലയാളം ഡെസ്ക്

നീരാളി എല്ലാവര്‍ക്കും ഒരു അത്ഭുതമാണ്. നീരാളിയുടെ നിരവധി വേറിട്ട ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. നീരാളിയുടെ രഹസ്യങ്ങള്‍ തേടിയുള്ള യാത്രയിലാണ് ശാസ്ത്രലോകം. ഇപ്പോള്‍ അപൂര്‍വ്വയിനം നീരാളിയാണ് വാര്‍ത്തകളില്‍ നിറയുന്നത്.

വര്‍ണ്ണശബളമായ പുതപ്പിന്റെ ആകൃതിയിലുള്ള നീരാളിയുടെ ദൃശ്യമാണ്‌
പ്രചരിക്കുന്നത്. ഓസ്‌ട്രേലിയ ക്യൂന്‍സ്ലാന്‍ഡിലെ പ്രസിദ്ധമായ പവിഴപ്പുറ്റുകളുടെ ശൃംഖലയായ ഗ്രേറ്റ് ബാരിയര്‍ റീഫിലാണ് നൃത്തം ചെയ്യുന്നത് പോലെ തോന്നുന്ന നീരാളിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

അപൂര്‍വ്വമായി മാത്രമാണ് ഇതിനെ കണ്ടുവരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജീവശാസ്ത്രജ്ഞന്‍ ജസീന്ത ഷാക്കിള്‍ട്ടണ്‍ ആണ് ഇതിനെ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ