രാജ്യാന്തരം

പൂച്ച പോലും തോറ്റുപോകും!, ജനലഴിയിലൂടെ നൂഴ്ന്നിറങ്ങി കളളൻ- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പൂച്ചക്കുപോലും കയറാൻ ബുദ്ധിമുട്ടായ ജനലഴിയിലൂടെ ഒത്തമനുഷ്യൻ നൂഴ്ന്നിറങ്ങുക. കേൾക്കുമ്പോൾ അമ്പരപ്പ് തോന്നാം.തെളിവെടുപ്പിനിടെ തന്റെ മോഷണരീതി കാണിച്ചു കൊടുക്കുന്ന കള്ളന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. വിദേശത്ത് എവിടെയോ നടന്ന തെളിവെടുപ്പിന്റെ വീഡിയോ റുപിൻ ശർമ്മ ഐപിഎസ് ആണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

പൊലീസുദ്യോഗസ്ഥൻ വിലങ്ങഴിക്കുന്നതാണ് വീഡിയോയുടെ തുടക്കം. തുടർന്ന് കള്ളൻ ജനലഴിക്കുള്ളിലൂടെ വീടിനുള്ളിൽ കടക്കാൻ ശ്രമിക്കുകയാണ്. അത്രയും ചെറിയ അഴിക്കുള്ളിലൂടെ കടക്കില്ലെന്ന് കരുതുന്നവരെ അമ്പരപ്പിച്ചുകൊണ്ട് കള്ളൻ നൂഴ്ന്നിറങ്ങുന്നതാണ് വീഡിയോയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു