രാജ്യാന്തരം

പുഴയില്‍ നീന്തി തുടിക്കുന്നതിനിടെ പാഞ്ഞെത്തി കൂറ്റന്‍ പെരുമ്പാമ്പ്; പിന്നീട് സംഭവിച്ചത്- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോള്‍ പുഴയില്‍ സഞ്ചാരികള്‍ നീന്തി തുടിക്കുന്നതിനിടെ, കൂറ്റന്‍ പെരുമ്പാമ്പ് വരുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വൈല്‍ഡിസ്റ്റിക് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പുഴയില്‍ സഞ്ചാരികള്‍ നീന്തി തുടിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. നീലനിറമാണ് വെള്ളത്തിനാണ്. ഈസമയത്ത് കൂറ്റന്‍ പെരുമ്പാമ്പ് നീന്തി വരുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

കല്ലിന്റെ മുകളില്‍ ഇരുന്ന് മൊബൈല്‍ നോക്കുന്ന ആണ്‍കുട്ടി പാമ്പിനെ കണ്ട് ഭയന്ന് മുകളിലേക്ക് കയറിപ്പോകുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് പാമ്പിന്റെ വീഡിയോ എടുക്കുന്നതാണ് വീഡിയോയുടെ അവസാനം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി