രാജ്യാന്തരം

കറങ്ങുന്ന സീലിങ് ഫാനിന്റെ മുകളില്‍ പാമ്പ്; ഒടുവില്‍ - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: വീട്ടിലെ മേല്‍ക്കൂരയില്‍ കറങ്ങുന്ന സീലിങ് ഫാനിന് മുകളില്‍ പാമ്പ്. ഫാനിന്റെ ലീഫില്‍ തട്ടി പാമ്പ് തെറിച്ചുവീണു. പാമ്പിനെ കണ്ട് വീഡിയോ ചിത്രീകരിക്കുന്നതിനിടെ, താമസക്കാരന്റെ ദേഹത്തേയ്ക്കാണ് പാമ്പ് വന്നുവീണത്.

അമേരിക്കയിലെ അലബാമയിലാണ് സംഭവം. ടിക് ടോക്കില്‍ പങ്കുവെച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. 

കറങ്ങുന്ന ഫാനിന്റെ മുകളില്‍ പാമ്പ് തല ഉയര്‍ത്തി നോക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഫാനിന്റെ ലീഫില്‍ തട്ടി പാമ്പ് തെറിച്ച് വീഡിയോ ഷൂട്ട് ചെയ്യുന്ന ആളുടെ ദേഹത്തേയ്ക്ക് വീഴുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

എസ്എസ്എൽസി പുനർമൂല്യനിർണയം : അപേക്ഷ ഇന്നു മുതൽ നൽകാം

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

വീണ്ടും കാട്ടാന ആക്രമണം: സുഹൃത്തുക്കൾക്കൊപ്പം നടന്നുപോയ ആളെ ചവിട്ടിക്കൊന്നു

സുഗന്ധഗിരി മരംമുറി കേസ്: അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയ്ഞ്ച് ഓഫീസര്‍