രാജ്യാന്തരം

അപാരബുദ്ധി തന്നെ..., 'കൗശലക്കാരനായ' പൂച്ച; വൈറല്‍ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ളര്‍ത്തുമൃഗങ്ങളുടെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പലതും വളര്‍ത്തുമൃഗങ്ങളെ വീട്ടില്‍ വളര്‍ത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നതാണ്. ഇപ്പോള്‍ ഒരു വളര്‍ത്തുപൂച്ച കാണിക്കുന്ന ബുദ്ധികൂര്‍മതയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

അടച്ചിട്ട ജനല്‍ പൂച്ച തള്ളി തുറക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. സ്ലൈഡിങ് ജനല്‍ തള്ളി നീക്കി പൂച്ച അകത്തുകയറുന്നതില്‍ വിജയിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

ഫിഗന്‍ എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. ദൃശ്യങ്ങള്‍ക്ക് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

വല്യമ്മക്കൊപ്പം പശുവിനെ കെട്ടാന്‍ പോയി, മൂന്നു വയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു

ഇരട്ടത്താടി ഒഴിവാക്കാം; മുഖത്തെ കൊഴുപ്പ് നീക്കം ചെയ്യാൻ വ്യായാമങ്ങൾ

മുംബൈയില്‍ വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു-വീഡിയോ

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ചിറ്റൂരിൽ വിറ്റ ടിക്കറ്റിന്; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു