World Cup 2019

പാക് താരങ്ങളെ പൊരിച്ചത് ഫിറ്റ്‌നസിന്റെ പേരില്‍, മലിംഗയെ കണ്ടതിന് പിന്നാലെ ഫിറ്റ്‌നസിന് ക്രിക്കറ്റില്‍ ഒരു റോളുമില്ലെന്നായി!

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയ്‌ക്കെതിരെ തോല്‍വി നേരിട്ടതിന് പിന്നാലെ പാക് താരങ്ങളുടെ ഫിറ്റ്‌നസില്‍ ചൂണ്ടിയാണ് ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തിയത്. പക്ഷേ ഇംഗ്ലണ്ടിനെ ശ്രീലങ്ക വീഴ്ത്തിയതിന് പിന്നാലെ ഫിറ്റ്‌നസിനെയൊക്കെ എടുത്ത് കാട്ടില്‍ കളയെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. കാരണം ഒന്നേയുള്ളു, ഡ്രസിങ് റൂമില്‍ ജേഴ്‌സിയണിയാതെ നില്‍ക്കുന്ന മലിംഗ. 

232 റണ്‍സ് എന്ന ഇംഗ്ലണ്ടിനെ സംബന്ധിച്ച് താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ആതിഥേയരെ വീഴ്ത്തിയത് മലിംഗയാണ്. ഇന്നിങ്‌സിന്റെ രണ്ടാമത്തെ പന്തില്‍ തന്നെ ബെയര്‍‌സ്റ്റോയെ മലിംഗ കൂടാരം കയറ്റി. ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് മാത്രമായപ്പോഴേക്കും ഓപ്പണര്‍ വിന്‍സിനേയും മടക്കി ഇംഗ്ലണ്ടിനെ മലിംഗ സമ്മര്‍ദ്ദത്തിലാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം