ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 2,927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,552 പേര്‍ക്കാണ് രോഗ മുക്തി.
24 മണിക്കൂറിനിടെ 32 പേര്‍ മരിച്ചു. ആകെ മരണം 523654 ആയി.
നിലവില്‍ 16,279 പേരാണ് ചികിത്സയിലുള്ളത്. 42525563 പേര്‍ക്കാണ് ആകെ രോഗമുക്തി.
പ്രതിദിന രോഗ ബാധിതരുടെ എണ്ണം 58 ശതമാനമായി. രാജ്യത്ത് ഇതുവരെയായി 188.19 കോടി പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ