ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ഗംഗാനദിയില്‍ യാത്രാബോട്ടു മുങ്ങി; 10 പേരെ കാണാതായി  

ജോലി കഴിഞ്ഞു മടങ്ങി വരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്

പട്‌ന: ഗംഗാനദിയില്‍ യാത്രാ ബോട്ടു മുങ്ങി 10 പേരെ കാണാതായി. ബിഹാറിലെ ദാനാപൂരില്‍ പുലര്‍ച്ചെയാണ് അപകടം. ബോട്ടില്‍ 55 ഓളം പേരുണ്ടായിരുന്നു. 

ജോലി കഴിഞ്ഞു മടങ്ങി വരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരിലേറെയും.  കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com