ട്രെയിനിലെ ശുചിമുറിയില്‍ ഒളിച്ചിരുന്നു രണ്ടുദിവസം യാത്ര; യുവാവ് അറസ്റ്റില്‍

ട്രെയിനിലെ ശുചിമുറിയില്‍ ഒളിച്ചിരുന്നു രണ്ടുദിവസം യാത്ര ചെയ്ത യുവാവ് പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ചെന്നൈ: ട്രെയിനിലെ ശുചിമുറിയില്‍ ഒളിച്ചിരുന്നു രണ്ടുദിവസം യാത്ര ചെയ്ത യുവാവ് പിടിയില്‍. ഝാര്‍ഖണ്ഡ് സ്വദേശിയാണ് എറണാകുളം എക്‌സ്പ്രസില്‍ ഒളിച്ചിരുന്നു യാത്ര നടത്തിയത്. 

ഇയാള്‍ ടിക്കറ്റ് എടുക്കാതെയാണ് ട്രെയിനില്‍ കയറിത്. ശുചിമുറി അകത്തുനിന്നു പൂട്ടി യാത്ര ചെയ്യുകയായിരുന്നു. തമിഴ്‌നാട്ടിലെ ആരക്കോണത്ത് വെച്ച് ശുചിമുറിയുടെ വാതില്‍ പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com