മതതീവ്രവാദം എന്ന് പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്ന് ചോദിക്കുന്നതില്‍ കാര്യമില്ലെന്ന് പറയുന്ന, മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറുമായുള്ള സമകാലിക മലയാളം ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച അഭിമുഖം സമൂഹ മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയാകുന്നു. ആര്‍എസ്എസിനെ വെള്ളപൂശി മുസ്ലീംങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്ന വിമര്‍ശനമാണ് സെന്‍കുമാറിനെതിരെ ഉയരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ