മുഖ്യമന്ത്രിയെ അവഹേളിച്ച് വാട്ട്‌സ്ആപ് സന്ദേശമയച്ച  പോലീസുകാരന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് വാട്ട്‌സ്ആപ് സന്ദേശമയച്ചെന്നാരോപിച്ച് പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.
മുഖ്യമന്ത്രിയെ അവഹേളിച്ച് വാട്ട്‌സ്ആപ് സന്ദേശമയച്ച  പോലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് വാട്ട്‌സ്ആപ് സന്ദേശമയച്ചെന്നാരോപിച്ച് പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണവിധേയനാക്കിയ ശേഷമാണ് പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തത്. കൊണ്ടോട്ടി സിഐ ഓഫിസിലെ ബാഗേഷ് ദാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com