തിരുവനന്തപുരത്ത് വാഹനാപകടം ; ദമ്പതികള്‍ മരിച്ചു

തിരുവനന്തപുരം ദേശീയപാതയിലെ മുക്കോലക്കലില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു
തിരുവനന്തപുരത്ത് വാഹനാപകടം ; ദമ്പതികള്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയിലെ മുക്കോലക്കലില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. 

പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ (42) ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍  പരിക്കുകളോടെ രക്ഷപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com