തീവണ്ടിയിടിച്ച് അമ്മയും മൂന്ന് വയസുകാരന്‍ മകനും മരിച്ചു; അപകടം പാളം മുറിച്ചു കടക്കുന്നതിനിടെ

നാങ്കി സ്വദേശി അലിയുടെ ഭാര്യ സുഹൈറയും(25) മകന്‍ സഹ്ഷാദുമാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്; കാസര്‍കോട് തീവണ്ടിയിടിച്ച് അമ്മയും മൂന്ന് വയസുകാരനായ മകനും മരിച്ചു. മെഗ്രാല്‍ പുത്തൂരിലാണ് അപകടമുണ്ടായത്. നാങ്കി സ്വദേശി അലിയുടെ ഭാര്യ സുഹൈറയും(25) മകന്‍ സഹ്ഷാദുമാണ് മരിച്ചത്. പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com