തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ദിനിത്താണ് ശ്യാമിനെ കുത്തിയത് എന്ന് പൊലീസ്
തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

തിരുവനന്തപുരം; തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. വഞ്ചിയൂരിലാണ് സംഭവം. ബിജെപി പ്രവര്‍ത്തകന്‍ ശ്യാമിനാണ് കുത്തേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ദിനിത്താണ് ശ്യാമിനെ കുത്തിയത് എന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com