തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 801 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. നെഗറ്റീവ് ആയവര്‍-815.
തിരുവനന്തപുരം
ഇന്ന് ജില്ലയില്‍ 205 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ.
1. ആറ്റിങ്ങല്‍ മൂഴിയില്‍ സ്വദേശിനി(79),സമ്പര്‍ക്കം.
2. പുതുക്കുറിച്ചി സ്വദേശി(68),സമ്പര്‍ക്കം.
3. പെരുമ്പഴക് സ്വദേശിനി(67),സമ്പര്‍ക്കം.
4. ആറ്റിപ്പാറ സ്വദേശി(27),സമ്പര്‍ക്കം.
5. പൂവാര്‍ സ്വദേശി(40),സമ്പര്‍ക്കം.
6. പുതുവല്‍ പുരയിടം സ്വദേശി(70),സമ്പര്‍ക്കം.
7. തേക്കുംമൂട് കുന്നുകുഴി സ്വദേശിനി(51),സമ്പര്‍ക്കം.
8. കുന്നുകുഴി സ്വദേശിനി(80),സമ്പര്‍ക്കം.
9. വെള്ളറട സ്വദേശി(27),സമ്പര്‍ക്കം.
10. ഉച്ചക്കട കുളത്തൂര്‍ സ്വദേശ(34),സമ്പര്‍ക്കം.
11. നെട്ടയം സ്വദേശിനി(38),സമ്പര്‍ക്കം.
12. മെഡിക്കല്‍ കോളേജ് സ്വദേശി(36),സമ്പര്‍ക്കം.
13. രാജാജിനഗര്‍ സ്വദേശിനി(50),സമ്പര്‍ക്കം.
14. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 53 വയസുള്ള സ്ത്രീ.(കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല).
15. പേയാട് പള്ളിമുക്ക് സ്വദേശി(72),സമ്പര്‍ക്കം.
16. കുന്നുകുഴി സ്വദേശിനി(33),സമ്പര്‍ക്കം.
17. പൂവാര്‍ സ്വദേശി(59),സമ്പര്‍ക്കം.
18. കായിക്കര സ്വദേശി(20),സമ്പര്‍ക്കം.
19. വട്ടിയൂര്‍ക്കാവ് സ്വദേശി(49),സമ്പര്‍ക്കം.
20. വള്ളക്കടവ് സ്വദേശിനി(30),സമ്പര്‍ക്കം.
21. അഞ്ചുതെങ്ങ് സ്വദേശിനി(21),സമ്പര്‍ക്കം.
22. കല്ലിയൂര്‍ സ്വദേശി(53),സമ്പര്‍ക്കം.
23. ആറാലുമൂട് സ്വദേശിനി(37),സമ്പര്‍ക്കം.
24. നെയ്യാര്‍ഡാം തുുനട സ്വദേശിനി(41),സമ്പര്‍ക്കം.
25. പാറക്കോണം കോട്ടക്കല്‍ സ്വദേശി(39),സമ്പര്‍ക്കം.
26. മധുര ഉസിലാംപെട്ടി സ്വദേശി(20),സമ്പര്‍ക്കം.
27. ആമച്ചല്‍ സ്വദേശി(58),സമ്പര്‍ക്കം.
28. ആമച്ചല്‍ സ്വദേശിനി(25),സമ്പര്‍ക്കം.
29. കുളത്തുമ്മല്‍ സ്വദേശിനി(1),സമ്പര്‍ക്കം.
30. കൂവളശ്ശേരി സ്വദേശി(45),സമ്പര്‍ക്കം.
31. തമിഴ്നാട്ടില്‍ നിന്നെത്തിയ തേങ്ങാപ്പട്ടണം സ്വദേശി(57).
32. കാട്ടാക്കട സ്വദേശി(29),സമ്പര്‍ക്കം.
33. കാട്ടാക്കട സ്വദേശിനി(27),സമ്പര്‍ക്കം.
34. കാട്ടാക്കട സ്വദേശിനി(51),സമ്പര്‍ക്കം.
35. മണ്ണാംകോണം സ്വദേശി(49),സമ്പര്‍ക്കം.
36. മണക്കാട് സ്വദേശി(20),സമ്പര്‍ക്കം.
37. വരുവിലാകം സ്വദേശിനി(7),സമ്പര്‍ക്കം.
38. പട്ടം ചെമ്പകനഗര്‍ സ്വദേശി(55),സമ്പര്‍ക്കം.
39. പൂവാര്‍ സ്വദേശി(40),സമ്പര്‍ക്കം.
40. മണക്കാട് സ്വദേശി(25),സമ്പര്‍ക്കം.
41. പള്ളിത്തുറ സ്വദേശി(27),സമ്പര്‍ക്കം.
42. ഋഷിമംഗലം സ്വദേശി(23),വീട്ടുനിരീക്ഷണം.
43. ചിറയിന്‍കീഴ് ആല്‍ത്തറമൂട് സ്വദേശിനി(65),സമ്പര്‍ക്കം.
44. പുരയിടം പള്ളിവിളാകം സ്വദേശിനി(60),സമ്പര്‍ക്കം.
45. നെയ്യാറ്റിന്‍കര സ്വദേശി(45),സമ്പര്‍ക്കം.
46. വിഴിഞ്ഞം സ്വദേശിനി(53),സമ്പര്‍ക്കം.
47. പൂവാര്‍ പരണിയം സ്വദേശിനി(26),സമ്പര്‍ക്കം.
48. പുല്ലംപാറ സ്വദേശിനി(37),സമ്പര്‍ക്കം.
49. കമുകിന്‍കോട് കൊടങ്ങാവിള സ്വദേശി(41),സമ്പര്‍ക്കം.
50. മുക്കോല സ്വദേശിനി(36),സമ്പര്‍ക്കം.
51. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശിനി(45),സമ്പര്‍ക്കം.
52. കൊല്ലംകോട് സ്വദേശിനി(17),സമ്പര്‍ക്കം.
53. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശി(30),സമ്പര്‍ക്കം.
54. പൊഴിയൂര്‍ സ്വദേശി(38),സമ്പര്‍ക്കം.
55. പരുത്തിയൂര്‍ പുരയിടം സ്വദേശി(21),സമ്പര്‍ക്കം.
56. പൊഴിയൂര്‍ സ്വദേശി(16),സമ്പര്‍ക്കം.
57. നെയ്യാര്‍ഡാം മണ്ണടി സ്വദേശിനി(62),സമ്പര്‍ക്കം.
58. ഏറക്കോണം സ്വദേശി(35),സമ്പര്‍ക്കം.
59. ഏറക്കോണം സ്വദേശിനി(62),സമ്പര്‍ക്കം.
60. നെയ്യാര്‍ഡാം തുുനട സ്വദേശിനി(44),സമ്പര്‍ക്കം.
61. നെയ്യാര്‍ഡാം തുുനട സ്വദേശി(46),സമ്പര്‍ക്കം.
62. ഒറ്റൂര്‍ സ്വദേശി(28),സമ്പര്‍ക്കം.
63. വര്‍ക്കല പാലച്ചിറ സ്വദേശി(24),സമ്പര്‍ക്കം.
64. നെയ്യാര്‍ഡാം മണ്ണടി സ്വദേശി(65),സമ്പര്‍ക്കം.
65. നെയ്യാര്‍ഡാം മണ്ണടി സ്വദേശിനി(39),സമ്പര്‍ക്കം.
66. ചെമ്മരുതി സ്വദേശി(34),സമ്പര്‍ക്കം.
67. വര്‍ക്കല നടയറ സ്വദേശി(33),സമ്പര്‍ക്കം.
68. നെയ്യാര്‍ഡാം മണ്ണടി സ്വദേശി(43),സമ്പര്‍ക്കം.
69. നെടുങ്ക വിളഭാഗം സ്വദേശിനി(27),സമ്പര്‍ക്കം.
70. നെയ്യാര്‍ഡാം കനവിള സ്വദേശിനി(55),സമ്പര്‍ക്കം.
71. പരശുവയ്ക്കല്‍ പനംതടിക്കോണം സ്വദേശി(58),സമ്പര്‍ക്കം.
72. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 16 കാരി. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
73. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 30 കാരന്. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
74. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 30 കാരി. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
75. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 39 കാരന്. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
76. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 40 കാരന്. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
77. വര്‍ക്കല സ്വദേശിനി(53),വീട്ടുനിരീക്ഷണം.
78. നെയ്യാറ്റിന്‍കര സ്വദേശിനി(59),ഉറവിടം വ്യക്തമല്ല.
79. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 40 കാരന്. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
80. സൗദിയില്‍ നിന്നെത്തിയ 30 കാരന്.
81. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 20 കാരന്. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
82. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച പെണ്‍കുട്ടി. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
83. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 13 കാരി. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
84. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 65 വയസുള്ള സ്ത്രീ. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
85. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 30 കാരന്. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
86. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 18 കാരി. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
87. വീട്ടുനിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
88. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 27 കാരി. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
89. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 63 കാരന്. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
90. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 88 വയസുള്ള സ്ത്രീ. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
91. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 58 വയസുള്ള സ്ത്രീ. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
92. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 65 വയസുള്ള സ്ത്രീ. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
93. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 48 വയസുള്ള പുരുഷന്. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
94. അടിമലത്തുറ സ്വദേശിനി(55), സമ്പര്‍ക്കം.
95. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 76 വയസുള്ള സത്രീ. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
96. മെഡിക്കല്‍ കോളജ് സ്വദേശിനി(39),വീട്ടുനിരീക്ഷണം.
97. വിഴിഞ്ഞം സ്വദേശി(29), സമ്പര്‍ക്കം.
98. പെരുങ്കടവിള സ്വദേശിനി(28), സമ്പര്‍ക്കം.
99. പെരുങ്കടവിള സ്വദേശിനി(8), സമ്പര്‍ക്കം.
100. പുല്ലൂര്‍ക്കോണം സ്വദേശിനി(58), സമ്പര്‍ക്കം.
101. പുരയിടം സ്വദേശിനി(27), സമ്പര്‍ക്കം.
102. കരിംകുളം സ്വദേശിനി(1), സമ്പര്‍ക്കം.
103. ഒറ്റശേഖരമംഗലം ചെറുതലക്കോണം സ്വദേശിനി(53), സമ്പര്‍ക്കം.
104. പൂന്തുറ സ്വദേശിനി(30), സമ്പര്‍ക്കം.
105. പൂന്തുറ സ്വദേശിനി(55), സമ്പര്‍ക്കം.
106. പാറശ്ശാല സ്വദേശിനി(80), സമ്പര്‍ക്കം.
107. വിഴിഞ്ഞം സ്വദേശിനി(22), സമ്പര്‍ക്കം.
108. വിഴിഞ്ഞം പുല്ലൂര്‍ക്കോണം സ്വദേശിനി(28), സമ്പര്‍ക്കം.
109. പുല്ലൂര്‍ക്കോണം സ്വദേശി(65), സമ്പര്‍ക്കം.
110. മെഡിക്കല്‍ കോളേജ് സ്വദേശി(27), വീട്ടുനിരീക്ഷണം.
111. വിഴിഞ്ഞം സ്വദേശിനി(73), സമ്പര്‍ക്കം.
112. വിഴിഞ്ഞം സ്വദേശിനി(70), സമ്പര്‍ക്കം.
113. കുടപ്പനക്കുന്ന് സ്വദേശി(51), സമ്പര്‍ക്കം.
114. വീട്ടുനിരീക്ഷണത്തിലായിരുന്ന 27 കാരന്. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
115. ഉച്ചക്കട സ്വദേശി(50),സമ്പര്‍ക്കം.
116. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 40 വയസുള്ള സ്ത്രീ. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
117. അഴൂര്‍ സ്വദേശി(40), സമ്പര്‍ക്കം.
118. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശി(20), സമ്പര്‍ക്കം.
119. മുരള്‍തോട്ടം പാറക്കൂട്ടം സ്വദേശി(21), സമ്പര്‍ക്കം.
120. വട്ടപ്പാറ കൈരളി നഗര്‍ സ്വദേശിനി(32), ഉറവിടം വ്യക്തമല്ല.
121. പൊങ്ങില്‍ സ്വദേശി(21), സമ്പര്‍ക്കം.
122. അതിയന്നൂര്‍ സ്വദേശി(37), സമ്പര്‍ക്കം.
123. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശിനി(45), സമ്പര്‍ക്കം.
124. മണ്ണന്തല ഇടയേലിക്കോണം സ്വദേശിനി(52), സമ്പര്‍ക്കം.
125. പേട്ട സ്വദേശി(39), സമ്പര്‍ക്കം.
126. വഴുതക്കാട് സ്വദേശി(42), സമ്പര്‍ക്കം.
127. വഴുതക്കാട് സ്വദേശി(38), സമ്പര്‍ക്കം.
128. പൊഴിയൂര്‍ കൊല്ലംകോട് സ്വദേശി(63), സമ്പര്‍ക്കം.
129. പുതുക്കുറിച്ചി സ്വദേശി(94), സമ്പര്‍ക്കം.
130. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശി(65), സമ്പര്‍ക്കം.
131. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശിനി(88), സമ്പര്‍ക്കം.
132. പാറശ്ശാല സ്വദേശിനി(16), സമ്പര്‍ക്കം.
133. വര്‍ക്കല രാമന്തളി സ്വദേശിനി(33), സമ്പര്‍ക്കം.
134. പരശുവയ്ക്കല്‍ സ്വദേശി(7), സമ്പര്‍ക്കം.
135. കുളത്തൂര്‍ തിനവിള സ്വദേശിനി(60), സമ്പര്‍ക്കം.
136. ഒറ്റശേഖരമംഗലം ചെമ്പൂര് സ്വദേശിനി(70), സമ്പര്‍ക്കം.
137. പേയാട് പള്ളിമുക്ക് സ്വദേശിനി(37), ഉറവിടം വ്യക്തമല്ല.
138. ഉച്ചക്കട സ്വദേശി(59), സമ്പര്‍ക്കം.
139. ഉച്ചക്കട സ്വദേശി(33), സമ്പര്‍ക്കം.
140. പുതുക്കുറിച്ചി മരിയനാട് സ്വദേശി(61), സമ്പര്‍ക്കം.
141. പെരുങ്കടവിള സ്വദേശി(30), സമ്പര്‍ക്കം.
142. പുതുക്കുറിച്ചി വെട്ടുതുറ സ്വദേശി(50), സമ്പര്‍ക്കം.
143. പാറശ്ശാല നെടുവന്‍വിള സ്വദേശി(51), സമ്പര്‍ക്കം.
144. പുതുക്കുറിച്ചി മരിയനാട് സ്വദേശി(15), സമ്പര്‍ക്കം.
145. കാട്ടാക്കട ആമച്ചല്‍ സ്വദേശി(27), സമ്പര്‍ക്കം.
146. ഇടിഞ്ഞാര്‍ സ്വദേശി(19), സമ്പര്‍ക്കം.
147. ഇടിഞ്ഞാര്‍ സ്വദേശി(19), സമ്പര്‍ക്കം.(146, 147 രണ്ടും രണ്ടു വ്യക്തികള്‍)
148. പുതുക്കുറിച്ചി മരിയനാട് സ്വദേശി(50), സമ്പര്‍ക്കം.
149. പുതുക്കുറിച്ചി മരിയനാട് സ്വദേശി(39), സമ്പര്‍ക്കം.
150. ഇടിഞ്ഞാര്‍ സ്വദേശിനി(50), ഉറവിടം വ്യക്തമല്ല.
151. പട്ടം തേക്കുംമൂട് സ്വദേശി(39), സമ്പര്‍ക്കം.
152. പട്ടം തേക്കുംമൂട് സ്വദേശി(16), സമ്പര്‍ക്കം.
153. പട്ടം തേക്കുംമൂട് സ്വദേശിനി(70), സമ്പര്‍ക്കം.
154. പട്ടം തേക്കുംമൂട് സ്വദേശി(27), സമ്പര്‍ക്കം.
155. പട്ടം തേക്കുംമൂട് സ്വദേശിനി(60), സമ്പര്‍ക്കം.
156. പട്ടം തേക്കുംമൂട് സ്വദേശിനി(36), സമ്പര്‍ക്കം.
157. ഇടിഞ്ഞാര്‍ സ്വദേശി(55), ഉറവിടം വ്യക്തമല്ല.
158. പട്ടം തേക്കുംമൂട് സ്വദേശി(13), സമ്പര്‍ക്കം.
159. പുതുക്കുറിച്ചി മരിയനാട് സ്വദേശി(30),സമ്പര്‍ക്കം.
160. പട്ടം തേക്കുംമൂട് സ്വദേശി(38), സമ്പര്‍ക്കം.
161. പട്ടം തേക്കുംമൂട് സ്വദേശി(46), സമ്പര്‍ക്കം.
162. പട്ടം തേക്കുംമൂട് സ്വദേശിനി(21), സമ്പര്‍ക്കം.
163. പട്ടം തേക്കുംമൂട് സ്വദേശിനി(21), സമ്പര്‍ക്കം.(162, 163 രണ്ടും രണ്ടു വ്യക്തികള്‍)
164. പുതുക്കുറിച്ചി മരിയനാട് സ്വദേശി(8), സമ്പര്‍ക്കം.
165. കാരക്കോണം വിത്തറ സ്വദേശിനി(8), സമ്പര്‍ക്കം.
166. പട്ടം തേക്കുംമൂട് സ്വദേശിനി(40), സമ്പര്‍ക്കം.
167. കാരക്കോണം വിത്തറ സ്വദേശിനി(35), സമ്പര്‍ക്കം.
168. ചായ്ക്കോട്ടുകോണം സ്വദേശിനി(52), സമ്പര്‍ക്കം.
169. പട്ടം തേക്കുംമൂട് സ്വദേശിനി(30), സമ്പര്‍ക്കം.
170. പാറശ്ശാല സ്വദേശി(48), സമ്പര്‍ക്കം.
171. പുതുക്കുറിച്ചി മരിയനാട് സ്വദേശി(10), സമ്പര്‍ക്കം.
172. പട്ടം തേക്കുംമൂട് സ്വദേശിനി(51), സമ്പര്‍ക്കം.
173. പട്ടം തേക്കുംമൂട് സ്വദേശി(37), സമ്പര്‍ക്കം.
174. കാട്ടാക്കട കൊല്ലോട് സ്വദേശി(57), സമ്പര്‍ക്കം.
175. പട്ടം തേക്കുംമൂട് സ്വദേശി(39), സമ്പര്‍ക്കം.
176. പട്ടം തേക്കുംമൂട് സ്വദേശിനി(43), സമ്പര്‍ക്കം.
177. പട്ടം തേക്കുംമൂട് സ്വദേശി(55), സമ്പര്‍ക്കം.
178. പട്ടം തേക്കുംമൂട് സ്വദേശി(35), സമ്പര്‍ക്കം.
179. പള്ളിത്തുറ തുമ്പ സ്വദേശി(24),സമ്പര്‍ക്കം.
180. പള്ളിത്തുറ തുമ്പ സ്വദേശിനി(48),സമ്പര്‍ക്കം.
181. ബാലരാമപുരം എ.വി സ്ട്രീറ്റ് സ്വദേശി(5),സമ്പര്‍ക്കം.
182. ബാലരാമപുരം എ.വി സ്ട്രീറ്റ് സ്വദേശി(3),സമ്പര്‍ക്കം.
183. അഞ്ചുതെങ്ങ് കുന്നവിളാകം സ്വദേശി(27),സമ്പര്‍ക്കം.
184. അഞ്ചുതെങ്ങ് കോട്ടമുക്ക് സ്വദേശി(20),സമ്പര്‍ക്കം.
185. ബീമാപള്ളി സ്വദേശിനി(46),സമ്പര്‍ക്കം.
186. നെയ്യാര്‍ഡാം സ്വദേശി(21),സമ്പര്‍ക്കം.
187. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച സ്ത്രീ. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
188. കുന്നത്തുകാല്‍ സ്വദേശിനി(50),സമ്പര്‍ക്കം.
189. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച പുരുഷന്.(കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
190. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച പുരുഷന്.(കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
191. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 64 വയസുള്ള പുരുഷന്.(കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
192. വള്ളക്കടവ് സ്വദേശി(45),സമ്പര്‍ക്കം.
193. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച പുരുഷന്.(കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)
194. പെരുമ്പഴുതൂര്‍ സ്വദേശി(68), മരണപ്പെട്ടു.
195. കരമന സ്വദേശിനി(45), സമ്പര്‍ക്കം.
196. വള്ളക്കടവ് സ്വദേശി(53), സമ്പര്‍ക്കം.
197. മാണിക്യവിളാകം സ്വദേശി(34), സമ്പര്‍ക്കം.
198. വലിയതുറ സ്വദേശി(58), സമ്പര്‍ക്കം.
199. വലിയതുറ സ്വദേശിനി(39), സമ്പര്‍ക്കം.
200. കിളിമാനൂര്‍ സ്വദേശി(49), സമ്പര്‍ക്കം.
201. വാമനപുരം സ്വദേശി(61), സമ്പര്‍ക്കം.
202. കേശവദാസപുരം മേടയില്‍ സ്വദേശിനി(27), സമ്പര്‍ക്കം.
203. വലിയതുറ സ്വദേശിനി(60), സമ്പര്‍ക്കം.
204. വലിയതുറ സ്വദേശി(66), സമ്പര്‍ക്കം.
205. നെയ്യാറ്റിന്‍കര ഓലത്താന്നി സ്വദേശി(23), സമ്പര്‍ക്കം.
ഇന്ന് ജില്ലയില്‍ പുതുതായി 1,208 പേര് രോഗനിരീക്ഷണത്തിലായി. 991 പേര് നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 14,318 പേര് വീടുകളിലും 838 പേര് സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 224 പേരെ പ്രവേശിപ്പിച്ചു. 188 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി കളില്‍ 2,719 പേര് നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് 382 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 588 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളിലായി 838 പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
കോട്ടയം
ജില്ലയില്‍ പുതിയതായി 35 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന ബാധിച്ച 25 പേരും വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന അഞ്ചു പേരും ഇതില്‍ ഉള്‍പ്പെടുന്നു. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഒരാള്‍ കാസര്‍കോട് സ്വദേശിയാണ്.
ഒരേ റിസോര്‍ട്ടിലെ ജീവനക്കാരായ നാലു പേര് ഉള്‍പ്പെടെ കുമരകത്തുനിന്നുള്ള ഏഴു പേര് രോഗബാധിതരായി. ഏറ്റുമാനൂരില്‍ രണ്ടു കന്യാസ്ത്രീകളുടെ പരിശോധനാ ഫലം പോസിറ്റീവായി. ചങ്ങനാശേരിയില്‍ മൂന്നു പേര്‍ക്കൂ കൂടി രോഗം സ്ഥിരീകരിച്ചു. 58 പേര് രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ ആകെ 1347 പേര്‍ക്ക് രോഗം ബാധിച്ചു. 774 പേര് രോഗമുക്തി നേടി. നിലവില്‍ കോട്ടയം ജില്ലക്കാരായ 571 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. ഇന്ന് 1449 പരിശോധനാ ഫലങ്ങളാണ് വന്നത്. 526 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. പുതിയതായി 893 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 234 പേരും വിദേശ രാജ്യങ്ങളില്‍നിന്ന് വന്ന ഒന്‍പതുപേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 75 പേരും ഉള്‍പ്പെടെ 318 പേര് പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആകെ 8997 പേരാണ് ക്വാറന്റയിനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ആരോഗ്യപ്രവര്‍ത്തകര്‍
1.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഹൗസ് സര്ജന് (23)
2.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ കുമരകം സ്വദേശിനി(39)
ന്മസമ്പര്ക്കം മുഖേന രോഗം ബാധിച്ചവര്‍
3.നേരത്തെ രോഗം സ്ഥിരീകരിച്ച കുമരകം സ്വദേശിയുടെ സഹോദരി(20)
4.ജൂലൈ 28ന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന കുമരകം സ്വദേശിനി(20)
5.കുമരകത്തെ റിസോര്‍ട്ട് ജിവനക്കാരന്(32)
6.കുമരകത്തെ റിസോര്‍ട്ട് ജീവനക്കാരന്(29)
7.കുമരകത്തെ റിസോര്‍ട്ട് ജീവനക്കാരന്(45)
8.കുമരകത്തെ റിസോര്‍ട്ട് ജീവനക്കാരനായ പത്തനംതിട്ട സ്വദേശി(48)
9.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന കുമരകം സ്വദേശിനി(52)
10.അതിരമ്പുഴ മാര്‍ക്കറ്റില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന കാണക്കാരി സ്വദേശിനി(57)
11.കാണക്കാരി സ്വദേശിനി(80)
12.അതിരമ്പുഴ സ്വദേശിനി(91).
13.അതിരമ്പുഴ സ്വദേശി(59)
14.ഏറ്റുമാനൂരിലെ കോണ്‍വെന്റിലെ കന്യാസ്ത്രീ (78). ജൂലൈ 25ന് ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്നു.
15.രോഗം സ്ഥിരീകരിച്ച കന്യാസ്ത്രീയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ഇതേ കോണ്‍വെന്റിലെ കന്യാസ്ത്രീ (52).
16.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവായ ചങ്ങനാശേരി സ്വദേശി(34)
17.രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിയുടെ ബന്ധുവായ സ്ത്രീ(31)
18.രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിയുടെ ബന്ധുവായ ആണ്‍കുട്ടി(14)
19.നേരത്തെ രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന വൈക്കം പോളശേരി സ്വദേശി(37).
20.വൈക്കം ടിവി പുരം സ്വദേശി(44). ജൂലൈ 15ന് ഭാര്യയ്ക്കൊപ്പം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയിരുന്നു.
21.അയര്‍ക്കുന്നം സ്വദേശി(42)
22.ആര്‍പ്പൂക്കര സ്വദേശി(20)
23.മാടപ്പള്ളി സ്വദേശിനി(28)
24.നേരത്തെ രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശിയുടെ ഭാര്യ(26)
25.കങ്ങഴ സ്വദേശിനി(34)
26.പുതുപ്പള്ളി സ്വദേശി(60)
27.കാസര്‍കോട് സ്വദേശി(62)
ന്മവിദേശത്തുനിന്ന് വന്നവര്‍
28.ജൂലൈ മൂന്നിന് വിദേശത്തുനിന്നെത്തിയ തലയോലപ്പറമ്പ് സ്വദേശി (45)
29.ഷാര്‍ജയില്‍നിന്നും ജൂലൈ 21ന് എത്തിയ അകലക്കുന്നം സ്വദേശിനി(43)
30.അബുദാബിയില്‍നിന്നും ജൂലൈ 19ന് എത്തിയ കുറിച്ചി സ്വദേശി(30)
ന്മമറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍
31.സൂറത്തില്‍നിന്നും ജൂലൈ ആറിന് എത്തിയ അയര്‍ക്കുന്നം സ്വദേശിനി (22)
32.തൂത്തുക്കുടിയില്‍നിന്നും ജൂലൈ എട്ടിന് എത്തിയ മണര്‍കാട് അരീപ്പറമ്പ് സ്വദേശി.
33.ഡല്‍ഹിയില്‍നിന്നും ജൂലൈ 16ന് എത്തിയ രാമപുരം സ്വദേശി(46)
34.ചെന്നൈയില്‍നിന്നും ജൂലൈ 16ന് എത്തിയ രാമപുരം സ്വദേശി(63)
35.ആന്ധ്രാപ്രദേശില്‍നിന്നും ജൂലൈ 30ന് എത്തി നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കൂരോപ്പട സ്വദേശി(45)
ജില്ലയില്‍ ഇന്ന് 106 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്നും ഇതരസംസ്ഥനത്തു നിന്നും എത്തിയ 17 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം
വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍
1. തമിഴ്നാട് സ്വദേശി(53)
2. തമിഴ്നാട് സ്വദേശി(50)
3. തമിഴ്നാട് സ്വദേശി(47)
4. തമിഴ്നാട് സ്വദേശി(27)
5. തമിഴ്നാട് സ്വദേശി(42)
6. തമിഴ്നാട് സ്വദേശി(38)
7. തമിഴ്നാട് സ്വദേശി(38)
8. തമിഴ്നാട് സ്വദേശി(48)
9. തമിഴ്നാട് സ്വദേശി(38)
10. തമിഴ്നാട് സ്വദേശി(55)
11. ബാംഗ്ലൂരില്‍ നിന്നെത്തിയ പായിപ്ര സ്വദേശി(25)
12. ഡല്‍ഹിയില്‍ നിന്നെത്തിയ ഡല്‍ഹി സ്വദേശി(30)
13. ശ്രീനഗറില്‍ നിന്ന് എത്തിയ മൂവാറ്റുപുഴ സ്വദേശി(25)
14. മധ്യപ്രദേശില്‍ നിന്നെത്തി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി(54)
15. ദോഹയില്‍ നിന്നെത്തിയ കീഴ്മാട് സ്വദേശി (34)
16. മസ്ക്കറ്റില്‍ നിന്നെത്തിയ കൊച്ചി സ്വദേശി(35)
17. മസ്ക്കറ്റില്‍ നിന്നെത്തിയ കൊച്ചി സ്വദേശിനി(29)
സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍
18. തേവര സ്വദേശിനി (54)
19. രായമംഗലം സ്വദേശിനി(33)
20. ചൂര്‍ണിക്കര സ്വദേശിനി(16)
21. ചൂര്‍ണിക്കര സ്വദേശിനി(46)
22. ചൂര്‍ണിക്കര സ്വദേശി(26)
23. ചൂര്‍ണിക്കര സ്വദേശി(27)
24. ചൂര്‍ണിക്കര സ്വദേശിനി(55)
25. ചെല്ലാനം സ്വദേശിനി(25)
26. ചെല്ലാനം സ്വദേശിനി(59)
27. തൃക്കാക്കര സ്വദേശി(68)
28. നെല്ലിക്കുഴി സ്വദേശിനി(55)
29. ഫോര്‍ട്ട് കൊച്ചി സ്വദേശി(38)
30. നെല്ലിക്കുഴി സ്വദേശി(38)
31. കാലടി സ്വദേശി(21)
32. നെല്ലിക്കുഴി സ്വദേശി(13)
33. വാരപ്പെട്ടി സ്വദേശിനി(65)
34. നെല്ലിക്കുഴി സ്വദേശിനി(47)
35. വാരപ്പെട്ടി സ്വദേശിനി(16)
36. ചെല്ലാനം സ്വദേശിനി(22)
37. ചൂര്‍ണിക്കര സ്വദേശിനി(49)
38. കാലടി സ്വദേശി(16)
39. നെല്ലിക്കുഴി സ്വദേശിനി(5)
40. നെല്ലിക്കുഴി സ്വദേശി(15)
41. നെല്ലിക്കുഴി സ്വദേശിനി(35)
42. കൂനമ്മാവ് കോണ്‍വെന്റ് (63)
43. നെല്ലിക്കുഴി സ്വദേശി(48)
44. പള്ളുരുത്തി സ്വദേശിനി (25)
45. അങ്കമാലി തുറവൂര്‍ സ്വദേശിനി (85)
46. അങ്കമാലി തുറവൂര്‍ സ്വദേശിനി (47)
47. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്ന അസം സ്വദേശി (24)
48. ചേരാനല്ലൂര്‍ സ്വദേശിനി (14)
49. മുടക്കുഴ സ്വദേശിനി(53)
50. വെങ്ങോല സ്വദേശി(26)
51. വെങ്ങോല സ്വദേശിനി (19)
52. മൂവാറ്റുപുഴ സ്വദേശിനി(30)
53. മൂവാറ്റുപുഴ സ്വദേശി(4)
54. കുമാരപുരം സ്വദേശിനി(38)
55. കുമാരപുരം സ്വദേശിനി(15)
56. കുമാരപുരം സ്വദേശി(9)
57. കുമാരപുരം സ്വദേശിനി(15)
58. ഫോര്‍ട്ട്കൊച്ചി സ്വദേശിനി(11)
59. ഫോര്‍ട്ട്കൊച്ചി സ്വദേശി(49)
60. ഫോര്‍ട്ട്കൊച്ചി സ്വദേശി(12)
61. ഫോര്‍ട്ട്കൊച്ചി സ്വദേശിനി(42)
62. ഫോര്‍ട്ട്കൊച്ചി സ്വദേശി(47)
63. കോട്ടുവള്ളി സ്വദേശിനി(33)
64. കുമ്പളങ്ങി സ്വദേശിനി(13)
65. കുമ്പളങ്ങി സ്വദേശിനി(10)
66. ഫോര്‍ട്ട്കൊച്ചി സ്വദേശിനി(41)
67. ഫോര്‍ട്ട്കൊച്ചി സ്വദേശി(45)
68. എടത്തല സ്വദേശിനി(3)
69. ഫോര്‍ട്ട്കൊച്ചി സ്വദേശിനി(14)
70. എടത്തല സ്വദേശി(34)
71. കോട്ടുവള്ളി സ്വദേശി (25)
72. കടുങ്ങലൂര്‍ സ്വദേശിനി(49)
73. കളമശ്ശേരി സ്വദേശിനി(23)
74. കോട്ടുവള്ളി സ്വദേശിനി(3)
75. മട്ടാഞ്ചേരി സ്വദേശി(21)
76. എടത്തല സ്വദേശി(62)
77. ഫോര്‍ട്ട്കൊച്ചി സ്വദേശിനി(41)
78. എടത്തല സ്വദേശിനി(3)
79. പള്ളിപ്പുറം സ്വദേശി(34)
80. എടത്തല സ്വദേശി(25)
81. വെങ്ങോല സ്വദേശി(53)
82. എടത്തല സ്വദേശിനി(51)
83. ചൂര്‍ണിക്കര സ്വദേശി(48)
84. കരുമാലൂര്‍ സ്വദേശി(30)
85. കീഴ്മാട് സ്വദേശിനി(21)
86. പോലീസ് ഉദ്യോഗസ്ഥന് (51)
87. നെല്ലിക്കുഴി സ്വദേശി(11)
88. പള്ളുരുത്തി സ്വദേശിനി (59)
89. പുത്തന്‍വേലിക്കര സ്വദേശി(45)
90. ചൂര്‍ണിക്കര സ്വദേശി(41)
91. ചൂര്‍ണിക്കര സ്വദേശിനി (37)
92. ചൂര്‍ണിക്കര സ്വദേശിനി (46)
93. നാവിക സേന ഉദ്യോഗസ്ഥന്(53)
94. ആമ്പല്ലൂര്‍ സ്വദേശി(23)
95. നാവിക സേന ഉദ്യോഗസ്ഥന്(55)
96. ഏലൂര്‍ സ്വദേശി(17)
97. മരണമടഞ്ഞ തൃക്കാക്കര സ്വദേശിയുടെ പരിശോധന ഫലവും ഇതില്‍ ഉള്‍പ്പെടുന്നു.
98. നോര്‍ത്ത് പറവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഞാറക്കല്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(52)
99. കളമശ്ശേരി സ്വദേശിനിയായ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക(33)
100. ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ആലുവ സ്വദേശിനി(46)
101. പള്ളുരുത്തി സ്വദേശി(64)
102. ചൂര്‍ണിക്കര സ്വദേശി(48)
103. നെല്ലിക്കുഴി സ്വദേശി(40)
104. പനയപ്പിള്ളി സ്വദേശിനി(24)
105. പൂതൃക്ക സ്വദേശിനി(38)
106. ഇടപ്പള്ളി സ്വദേശി(63)
38 പേര് രോഗ മുക്തി നേടി. ഇതില്‍ 37 പേര് എറണാകുളം ജില്ലക്കാരും ഒരാള്‍ ആലപ്പുഴ ജില്ലക്കാരിയുമാണ്.534 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1129 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11216 ആണ്. ഇതില്‍ 9326 പേര് വീടുകളിലും, 152 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1738 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.174 പേരെ പുതുതായി ആശുപത്രിയില്‍/ എഫ് എല്‍ റ്റി സി പ്രവേശിപ്പിച്ചു. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1045 ആണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ