കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി തോറ്റു.മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച പി എന്‍ അജിതയാണ് തോറ്റത്.
കോഴിക്കോട് കോര്‍പറേഷനില്‍ 42 ഇടത്തെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 30 ഇടത്ത് എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ആറിടത്ത് മാത്രമാണ് ലീഡ് ഉയര്‍ത്തുന്നത്. ബിജെപിയും ആറിടത്താണ് മുന്നിട്ട് നില്‍ക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ