മുംബൈ; ലോക്ക്ഡൗണിനെ തുടർന്ന് മുംബൈയിൽ കുടുങ്ങിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്നതിനിടെയാണ് ദാരുണാന്ത്യം. അങ്കമാലി പുളിയനം മായാട്ടു വീട്ടിൽ അനൂപ് കുമാറാണ് (40) മരിച്ചത്. മുംബൈയിൽ കുടുങ്ങിപ്പോയ അനൂപ് കേരളത്തിലേക്ക് വരാനായി നോർക്കയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ