വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; എറണാകുളത്ത് എസ്ഐ അറസ്റ്റിൽ

എസ് ഐ ആയിരുന്ന ബാബു മാത്യുവാണ് അറസ്റ്റിലായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി; വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയ കേസിൽ എസ്ഐ അറസ്റ്റിൽ. എസ് ഐ ആയിരുന്ന ബാബു മാത്യുവാണ് അറസ്റ്റിലായത്. എറണാകുളം മുളന്തുരുത്തിയിലാണ് സംഭവം. മുളന്തുരുത്തിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് പരാതി ഉയർന്നതിനെ തുടർന്ന് അന്വേഷണ വിധേയമായി സസ്പെൻഷനിലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com