കോവിഡ് ബാധിച്ച് മലയാളി മുംബൈയില്‍ മരിച്ചു

മുംബൈ അന്ധേരിയില്‍ താമസിക്കുന്ന മേഴ്സി ജോര്‍ജ്ജ് ആണ് മരിച്ചത്. 69 വയസ്സായിരുന്നു
കോവിഡ് ബാധിച്ച് മലയാളി മുംബൈയില്‍ മരിച്ചു

മുംബൈ : കോവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മലയാളി മരിച്ചു. മുംബൈ അന്ധേരിയില്‍ താമസിക്കുന്ന മേഴ്സി ജോര്‍ജ്ജ് ആണ് മരിച്ചത്. 69 വയസ്സായിരുന്നു.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 46433 ആയി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1568 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com