കോഴിക്കോട് മൂന്ന് വയസുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു

പയ്യാനക്കലില്‍ അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: പയ്യാനക്കലില്‍ അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി. മൂന്ന് വയസുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. അമ്മ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com