കോഴിക്കോട്: മുക്കത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
കൊയിലാണ്ടി സംസ്ഥാന പാതയില്‍ കറുത്ത പറമ്പിലാണ് അപകടം നടന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ