തിരുവനന്തപുരം: ശുചീകരണ തൊഴിലാളിയെ കുത്തിക്കൊന്നു. തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരന് ഷിബു രംഗനാണ് മരിച്ചത്. 38വയസായിരുന്നു.
നഗരസഭയിലെ മറ്റൈാരു ശുചീകരണ തൊഴിലാളിയായ രഞ്ജിത്താണ് കൊലപ്പെടുത്തിയത്. പൊലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ