കോഴിക്കോട് ആയുര്‍വേദ ഡോക്ടറായ യുവതി തൂങ്ങിമരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2021 09:39 PM  |  

Last Updated: 07th August 2021 09:39 PM  |   A+A-   |  

young woman committed suicide

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: ആയുര്‍വേദ ഡോക്ടറായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പുത്തഞ്ചേരി കവിടുകണ്ടി രാജന്റെ മകള്‍ ഡോ. അശ്വതി രാജനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 26 വയസായിരുന്നു. എറണാകുളം സ്വദേശിയായ ദീപക്കാണ് ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് വയസുള്ള ഒരു മകനുമുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.