ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊന്നു ; അമ്മ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 07:17 AM |
Last Updated: 06th January 2021 07:17 AM | A+A A- |
പ്രതീകാത്മക ചിത്രം
കാസര്‍കോട് : ഒന്നര വയസ്സുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കാസര്‍കോട് കാട്ടുകുക്കെയിലാണ് സംഭവം. പെളര്‍ത്തടുക്ക സ്വദേശി ശാാരദ (25) ആണ് അറസ്റ്റിലായത്.
ഡിസംബര്‍ നാലിനാണ് സ്വാതികിന്റെ മൃതദേഹം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.