ആലപ്പുഴയില്‍ വഴക്കിനിടെ കനാലില്‍ തള്ളിയിട്ടു; നാടോടി സ്ത്രീ മരിച്ചു

 വഴക്കിനിടെ തോട്ടപ്പള്ളി സ്പില്‍വേ കനാലിലേക്കു തള്ളിയിട്ട തമിഴ് നാടോടി സ്ത്രീ മരിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ:  വഴക്കിനിടെ തോട്ടപ്പള്ളി സ്പില്‍വേ കനാലിലേക്കു തള്ളിയിട്ട തമിഴ് നാടോടി സ്ത്രീ മരിച്ചു. പ്രതികള്‍ക്കായി അമ്പലപ്പുഴ പൊലീസ് തിരച്ചില്‍ നടത്തുന്നു. വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com