തൊടുപുഴ : ഇടുക്കിയില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു. തൊടുപുഴ അഞ്ചിരി ചിങ്ങംതോട്ടില് മാത്യുവിന്റെ ഭാര്യ മേഴ്സി (58) ആണ് മരിച്ചത്.
കാപ്പിക്കുരു പറിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ