അർജന്റീനയുടെ വിജയാഘോഷത്തിനിടെ 17കാരൻ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയ്ക്കൽ സ്വദേശിയായ അക്ഷയ് ആണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം; ഫുട്ബോൾ ലോകകപ്പ് അർജന്റീന നേടിയതിന്റെ വിജയാഘോഷങ്ങൾക്കിടെ 17കാരൻ കുഴഞ്ഞു വീണ് മരിച്ചു. കൊല്ലത്താണ് ദാരുണസംഭവമുണ്ടായത്. കോട്ടയ്ക്കൽ സ്വദേശിയായ അക്ഷയ് ആണ് മരിച്ചത്. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ ആഘോഷത്തിനിടെയായിരുന്നു അന്ത്യം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com