ബക്കറ്റില്‍ വീണ് കുഞ്ഞ് മരിച്ചു

നിലമ്പൂര്‍ പാത്തിപ്പാറ തരിയന്‍ക്കോടന്‍ ഇര്‍ഷാദിന്റെ മകള്‍ ഇഷയാണ് മരിച്ചത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: നിലമ്പൂരില്‍ ബക്കറ്റില്‍ വീണ് കുഞ്ഞ് മരിച്ചു. ഒരു വയസുകാരിയാണ് മരിച്ചത്. പാത്തിപ്പാറ തരിയന്‍ക്കോടന്‍ ഇര്‍ഷാദിന്റെ മകള്‍ ഇഷയാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com