പാലക്കാട്ട് മകന്‍ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

മംഗലംഡാമില്‍ മകന്‍ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: മംഗലംഡാമില്‍ മകന്‍ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി.രണ്ടാംപുഴ അട്ടവാടി മേരി (68) ആണ് മരിച്ചത്. 

സംഭവത്തില്‍ മകന്‍ ഷൈജു (38) നെ മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. മേരിയുടെ മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com