തിരുവനന്തപുരം നഗരത്തില്‍ റസ്റ്ററന്റില്‍ തീപിടിത്തം

തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തലസ്ഥാന നഗരമധ്യത്തിലെ റസ്റ്ററന്റില്‍ തീപിടിത്തം. വെള്ളയമ്പലത്തെ സല്‍വ ഡൈന്‍ എന്ന റസ്റ്ററന്റിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com