ഷിജുഖാൻ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th April 2022 08:39 PM |
Last Updated: 19th April 2022 08:39 PM | A+A A- |

ഫോട്ടോ: ഫെയ്സ്ബുക്ക്
തിരുവനന്തപുരം: ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ഡോ. ജെഎസ് ഷിജുഖാനെ തെരഞ്ഞെടുത്തു. പ്രസിഡന്റായി വി അനൂപിനെയും ട്രഷററായി വിഎസ് ശ്യാമയേയും തെരഞ്ഞെടുത്തു.
നിലവിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി കൂടിയാണ് ഷിജുഖാൻ. അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ആരോപണ വിധേയനായിരുന്നു അദ്ദേഹം.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ