വിവാഹവാഗ്ദാനം നല്‍കി ലൈംഗിക പീഡനം; കൊച്ചിയില്‍ ഡോക്ടര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2022 05:42 PM  |  

Last Updated: 19th April 2022 08:38 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കൊച്ചിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ അസ്ഥിരോഗവിദഗ്ധന്‍ എന്‍ ഹരിയാണ് അറസ്റ്റിലായത്.

കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കൊച്ചി നോര്‍ത്ത് പൊലീസ് കേസെടുത്തത്. കൊച്ചി കതൃക്കടവിലെയും ചിറ്റൂര്‍ റോഡിലെയും ഫ്ലാറ്റില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് ശ്രീഹരിയെന്നും മൊഴിയിലുണ്ട്. അറസ്റ്റിലായ ഡോക്ടറെ കോടതിയിലെത്തിച്ച് റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഇത് ടീസറാണ്, പൊലീസിന്റെ കയ്യില്‍ 27 ഓഡിയോ ക്ലിപ്പുണ്ട്; ക്രെഡിബിലിറ്റി തിരിച്ചുകിട്ടി': ബാലചന്ദ്രകുമാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ