കാർ, നിർത്തിയിട്ട ലോറിയിൽ ഇടിച്ചു; കോഴിക്കോട് അമ്മയും മകളും മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2022 10:11 AM  |  

Last Updated: 24th April 2022 10:11 AM  |   A+A-   |  

car

അപകടത്തിൽ തകർന്ന കാർ/ ടെലിവിഷൻ ദൃശ്യം

 

കോഴിക്കോട്: പേരാമ്പ്രയിൽ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു. പേരാമ്പ്ര സ്വദേശികളായ ശ്രീജ, മകൾ അഞ്ജലി എന്നിവരാണ് മരിച്ചത്.

ഇരുവരും സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണ് അപകടം.

ഈ വാർത്ത വായിക്കാം

അമിത വേഗതയില്‍ അശ്രദ്ധയോടെ ഡ്രൈവിങ്; ചോദ്യം ചെയ്ത സഹോദരിമാര്‍ക്ക് യുവാവിന്റെ മര്‍ദനം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ