ബ്രിട്ടനില്‍ മലയാളി നഴ്‌സും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

കെറ്ററിങ് ജനറല്‍ ആശുപത്രിയിലെ നഴ്‌സാണ് യുവതി. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ യുകെയിലേക്ക് എത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലണ്ടന്‍: മലയാളി നഴ്‌സും രണ്ട് കുട്ടികളും ബ്രിട്ടനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. 

ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലും ആറും വയസാണ് കുട്ടികള്‍ക്ക് പ്രായം. കെറ്ററിങ് ജനറല്‍ ആശുപത്രിയിലെ നഴ്‌സാണ് യുവതി. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ ബ്രിട്ടനിലേക്ക് എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com