തിരുവനന്തപുരത്ത് നാളെ പ്രാദേശിക അവധി; ഇന്റര്‍വ്യൂ മാറ്റിവച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2022 07:22 PM  |  

Last Updated: 03rd January 2022 07:22 PM  |   A+A-   |  

Local holiday in thiruvananthapuram

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ബീമാപ്പള്ളി ഉറൂസ് പ്രമാണിച്ച് ജനുവരി അഞ്ചിന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശികാവധി പ്രഖ്യാപിച്ചതിനാല്‍ അന്നേ ദിവസം ചാക്ക ആര്‍ ഐ സെന്ററില്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് ലിസ്റ്റ് പ്രകാരം ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് താത്ക്കാലിക തസ്തികയിലേക്ക് നടത്താനിരുന്ന ഇന്റര്‍വ്യു ജനുവരി 17ന് രാവിലെ 10 ലേക്കു മാറ്റി.