കണ്ണൂരില്‍ വീട്ടിനുള്ളില്‍ സ്‌ഫോടനം; ഒരു മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 08:01 PM  |  

Last Updated: 06th July 2022 08:01 PM  |   A+A-   |  

BLAST

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: മട്ടന്നൂരില്‍ വീട്ടിനുള്ളില്‍ സ്‌ഫോടനം. ഒരാള്‍ മരിച്ചു. ആക്രി സാധനങ്ങള്‍ സൂക്ഷിച്ച വീട്ടിലാണ് സ്‌ഫോടനം നടന്നത്. അസം സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.

ഈ വാർത്ത കൂടി വായിക്കാം മോഷ്ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ