ഏഴുവയസുകാരനെ  ശ്വാസം മുട്ടിച്ചുകൊന്ന അമ്മ കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th July 2022 02:57 PM  |  

Last Updated: 24th July 2022 02:57 PM  |   A+A-   |  

kerala police

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: ഏഴുവയസുകാരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മ പൊലീസ് കസ്റ്റഡിയില്‍. കോഴിക്കോട് അത്തോളി സ്വദേശിയായ യുവതിയാണ് കസറ്റഡിയിലായത്. ഇന്നലെ രാത്രിയാണ് മകനെ യുവതി കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യം നേരിടുന്നയാളാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

 മദ്യലഹരിയില്‍ വീടിന് മുന്നില്‍ മൂത്രമൊഴിച്ചു;  ചോദ്യം ചെയ്ത യുവാവിനെ തല്ലിച്ചതച്ചു; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ