ഒരു കിലോ സ്വര്‍ണവും അമ്പതുലക്ഷം രൂപയും പിടിച്ചെടുത്തു; മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2022 09:37 PM  |  

Last Updated: 06th March 2022 09:37 PM  |   A+A-   |  

blackmoney

പ്രതീകാത്മക ചിത്രം

 

മലപ്പുറം: വേങ്ങരയില്‍ വന്‍ കുഴല്‍പ്പണ വേട്ട. ഒരു കിലോ സ്വര്‍ണവും അമ്പതു ലക്ഷം രൂപയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ദുള്‍ ലത്തീഫ, അബ്ദുള്‍ മുനീര്‍ എന്നിവരാണ് പിടിയിലായത്.