കോഴിക്കോട് യുവതിക്ക് നേരെ ആസിഡാക്രമണം, ഗുരുതരാവസ്ഥയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 18th March 2022 10:16 AM |
Last Updated: 18th March 2022 10:16 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് യുവതിക്ക് നേരെ ആസിഡാക്രമണം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൊണ്ടയാട് ആണ് സംഭവം. യുവാവിനെ കസ്റ്റഡിയിലെടുത്തു.