രേഖകളില്ലാതെ കടത്തിയ 56 ലക്ഷം രൂപ പിടികൂടി; ഒരാള്‍ കസ്റ്റഡിയില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 10th May 2022 09:37 PM  |  

Last Updated: 10th May 2022 09:37 PM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

കൊച്ചി: രേഖകളില്ലാതെ കടത്തുകയായിരുന്ന അമ്പത്തിയാറ് ലക്ഷം രൂപ പിടികൂടി. ബിപിസിയിലെ കൂട്ടുപാതയിലെ വാഹന പരിശോധനയ്ക്കിടെയാണ് പണം കണ്ടെത്തിയത്. മീര അബ്ദുള്‍ ഖാദര്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യും.
 

ഈ വാര്‍ത്ത കൂടി വായിക്കാം സൗദിയിൽ മലയാളി യുവാവ് തൂങ്ങി മരിച്ചനിലയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ