ഇന്നലെ ഗള്‍ഫില്‍ നിന്നെത്തി; തിരുവനന്തപുരത്ത് ഫ്‌ലാറ്റില്‍ യുവദമ്പതികള്‍ മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2022 05:18 PM  |  

Last Updated: 12th May 2022 05:18 PM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഫ്‌ലാറ്റിനുള്ളില്‍ യുവദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അഭിലാഷ്, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്.ആത്മഹത്യയെന്നാണ്‌ പ്രാഥമിക നിഗമനം. അഭിലാഷ് ഇന്നലെയാണ് ഗള്‍ഫില്‍ നിന്ന് വന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം മൂന്നര വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചത് അമ്മയുടെ കാമുകന്‍; കേരളത്തെ നടുക്കിയ ക്രൂരത; പ്രതിക്ക് 21 വര്‍ഷം ജയില്‍വാസം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ