കൊച്ചി: യൂബര്‍ ടാക്സിയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. എറണാകുളം ഏലൂര്‍ പള്ളിക്കര വീട്ടില്‍ യൂസഫിനെയാണ് ശിക്ഷിച്ചത്. 2019 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ സ്വര്‍ണം മുക്കിയ തോര്‍ത്ത്; കടത്തിന് പുതിയ വഴി, തൃശൂര്‍ സ്വദേശി പിടിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ