ട്രാഫിക് സിഗ്നലില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി; ആലപ്പുഴയില്‍ വയോധികയ്ക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2022 08:01 PM  |  

Last Updated: 28th September 2022 08:01 PM  |   A+A-   |  

alappuzha_accident

വീഡിയോ ദൃശ്യം

 

ആലപ്പുഴ: മാവേലിക്കരയില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി കാല്‍നട യാത്രക്കാരി മരിച്ചു. മിച്ചല്‍ ജങ്ഷനില്‍ ട്രാഫിക് സിഗ്‌നലില്‍ വെച്ചാണ് അപകടം നടന്നത്.

ചെന്നിത്തല തെക്കേകുറ്റ് റേച്ചല്‍ ജേക്കബ്(82) ആണ് മരിച്ചത്. സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് എടുക്കവേ മുന്നിലൂടെ പോയ സത്രീയെ ഇടിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ റ്റുമാനൂരില്‍ തെരുവുനായ ആക്രമണം; ആറുപേര്‍ക്ക് കടിയേറ്റു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ