കൊച്ചി: പ്രതികളെ പിടികൂടുന്നതിനിടെ പൊലീസുകാര്‍ക്ക് ബിയര്‍കുപ്പി കൊണ്ട് കുത്തേറ്റു. ട്രാഫിക് എസ്ഐ അരുള്‍, എഎസ്ഐ റെജി എന്നിവര്‍ക്കാണ് ബിയര്‍ കുപ്പി കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റത്.
ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ച പ്രതികളെ പിടികൂടുന്നതിനിടെയാണ് രണ്ടംഗസംഘം പൊലീസുകാരെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടുകാരായ സായ് രാജ്, പോള്‍ കണ്ണന് എന്നിവരാണ് പിടിയിലായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ